വടകര താലൂക്ക് സപ്ലൈ ഓഫിസ്: താലൂക്കിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താനായി നൽകിയ അപേക്ഷകളിൽ റേഷൻകട തലത്തിലുള്ള നേർവിചാരണ, റേഷൻകട നമ്പർ: 47, 48, 71, 229 -10.00 കുടുംബസംഗമം വടകര: ഇന്ദിരാജി അനുസ്മരണത്തോടനുബന്ധിച്ച് വെള്ളികുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബസംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും ആദരിച്ചു. സി.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഐ. മൂസ, കോട്ടയിൽ രാധാകൃഷ്ണൻ, ബാബു ഒഞ്ചിയം, പി.കെ. നജീഷ്, ഒ.കെ. മുനീർ, രവീന്ദ്രൻ, ടി.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.