വടകര ഡയറ്റ് ഹാൾ: ഉപജില്ല വിദ്യാരംഗം കലോത്സവം, രചനാമത്സരം -9.30 വടകര ആർ.ആർ.ആർ കോംപ്ലക്സ്: ആർട്ട് ഹൗസ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം, ചലച്ചിത്രകാരൻ എം.ജി. ശശി -5.30 മാഹി സെൻറ് തെരേസ തീർഥാടക കേന്ദ്രം -തിരുനാൾ മഹോത്സവം -9.00 ലത്തീൻ ഭാഷയിൽ ദിവ്യബലി അർപ്പിച്ചു മാഹി: അമ്മത്രേസ്യായുടെ തിരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 9.15ന് മാഹി സെൻറ് തെരേസ തീർഥാടന കേന്ദ്രത്തിൽ ലത്തീൻ ഭാഷയിൽ ദിവ്യബലി അർപ്പിച്ചു. മംഗലാപുരം സെൻറ് ജോസഫ് സെമിനാരിയിലെ പ്രഫസർമാരായ റവ. ഡോ. ജൻസൻ പുത്തൻവീട്ടിൽ, റവ. ഡോ. മിൽട്ടൻ ജേക്കബ് എന്നിവർ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.