ചെസ്​ അസോസിയേഷൻ: കുഞ്ഞുമൊയ്​തീൻ പ്രസിഡൻറ്​

കോട്ടയം: ചെസ് അസോസിയേഷൻ കേരളയുടെ പ്രസിഡൻറായി കുഞ്ഞുമൊയ്തീനെയും ജന. സെക്രട്ടറിയായി രാജേഷ് നാട്ടകത്തെയും തെരഞ്ഞെടുത്തു. ഒാൾ ഇന്ത്യ ചെസ് ഫെഡറേഷൻ നിരീക്ഷകൻ വി. ഹരിഹര​െൻറ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് ഭാരവാഹികൾ: ടി.ജെ. സുരേഷ് കുമാർ (ട്രഷ), സുനിൽ പിള്ള, ഗലീലിയോ ജോർജ് (വൈസ് പ്രസിഡൻറുമാർ), വി.എൻ. വിശ്വനാഥൻ, വി. വിജയകുമാർ, രാജേന്ദ്രൻ ആചാരി (ജോ. സെക്രട്ടറിമാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.