കോഴിക്കോട്: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഒക്ടോബർ ഒന്നുമുതൽ ആറുവരെ നടന്ന അഖിലേന്ത്യ സീനിയർ റാങ്കിങ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡബിൾസ് വിഭാഗത്തിൽ കോഴിക്കോടിെൻറ അപർണ ബാലൻ, കെ.പി. ശ്രുതി സഖ്യം ജേതാക്കളായി. ഫൈനലിൽ പൂർവിഷ, മേഘ്ന സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 21-13, 21-16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.