കോഴിക്കോട്: വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ അറിവിെൻറ ആദ്യക്ഷരം കുറിച്ചു. ശ്രീകണ്‌ഠേശ്വര ക്ഷേത്രം, തളി ബ്രാഹ്മണ സമൂഹം, തളി രേണുകാ മാരിയമ്മന്‍ ക്ഷേത്രം, അഴകൊടി ദേവീക്ഷേത്രം, ഗാന്ധിറോഡ് ദുര്‍ഗാദേവി ക്ഷേത്രം, മുതലക്കുളം ഭദ്രകാളി ക്ഷേത്രം, തേര്‍വീട് ദേവീക്ഷേത്രം, തിരുവാണി ഭഗവതി ക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം, മലാപ്പറമ്പ് ശ്രീരാമാനനന്ദാശ്രമം, എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, നെല്ലിക്കോട് ചിന്മയ മിഷന്‍, വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠം, ചേളന്നൂര്‍ കുറ്റിയാട്ട് ഭഗവതി ക്ഷേത്രം, കുറ്റിയാടി കുഞ്ഞിമഠം ക്ഷേത്രം, ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം, പുത്തൂര്‍ ദുര്‍ഗാക്ഷേത്രം, വേങ്ങേരി സകലേശ്വരി ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ എഴുത്തിനിരുത്തും പൂജയും നടന്നു. കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം, കൊളത്തൂര്‍ അൈദ്വതാശ്രമം, കാരന്തൂര്‍ ഹരഹര മഹാദേവക്ഷേത്രം, ഒറ്റത്തെങ്ങ് കാശ്യപ വേദ റിസര്‍ച് ഫൗണ്ടേഷന്‍ വേദ മഹാമന്ദിരം, ഇരുവള്ളൂര്‍ അമ്പലപ്പാട് കണ്ടംവള്ളി ശ്രീകൃഷ്ണ ക്ഷേത്രം, ചാത്തമംഗലം അരിക്കുളങ്ങര ദേവീക്ഷേത്രം, രാമനാട്ടുകര പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, പാലക്കല്‍ ദുര്‍ഗാ ക്ഷേത്രം, പുതുക്കോട് കോട്ടക്കുറുമ്പ ഭഗവതി ക്ഷേത്രം, പുതുക്കോട് ശങ്കരനാരായണ ക്ഷേത്രം, വൈരമഹാകാളി കാവ്, ഉള്ള്യേരി പുളിയേരി ഭഗവതി ക്ഷേത്രം, പന്നിയങ്കര ദേവീക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.