കോഴിക്കോട്: സ്വകാര്യ ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്സ് അസോസിയേഷെൻറ േനതൃത്വത്തിൽ നാഡി-സന്ധിരോഗങ്ങൾക്ക് ചികിത്സയോടൊപ്പം നൽകുന്ന ഫിസിയോതെറപ്പിയെക്കുറിച്ച് ഞായറാഴ്ച ശിൽപശാല നടത്തുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ വെൽനെസ് ഹാളിൽ രാവിലെ ഒമ്പതുമുതലാണ് പരിപാടി. സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. ഫോൺ: 9048902190.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.