ഭാരവാഹികൾ

വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ: കുന്നുമ്മൽ അബ്ദുല്ല ഹാജി (പ്രസി), തെങ്ങലക്കണ്ടി അബ്ദുല്ല, കുണ്ടിൽ അമ്മദ് ഹാജി (വൈ. പ്രസി), ടി. ആലിഹസൻ (ജന. സെക്ര), കയമക്കണ്ടി അമ്മദ് ഹാജി, എം.കെ. അഷ്‌റഫ് (സെക്ര), എം.കെ. മജീദ് (ട്രഷ), ടി. അബ്ദുറഹ്മാൻ (മാനേജർ). അനു പാട്യംസിനെ അനുമോദിച്ചു നാദാപുരം: റോട്ടറി ഇൻറര്‍നാഷനല്‍ വടകരയുടെ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നേടിയ നാദാപുരം സി.സി.യു.പി സ്‌കൂള്‍ അധ്യാപകന്‍ അനു പാട്യംസിനെ പി.ടി.എ അനുമോദിച്ചു. പി.ടി.എയുടെ ഉപഹാരം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണന്‍ നല്‍കി. വാര്‍ഡ് അംഗം സുജിത പ്രമോദ്, ഹെഡ്മാസ്റ്റര്‍ ബി. രവീന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ടി. ബാബു, എ.കെ. നാണു, ഇ.കെ. പ്രവീണ്‍, രമണി കക്കട്ടില്‍, മാനേജര്‍ കെ. ബാലകൃഷ്ണൻ, കെ. ഹേമചന്ദ്രൻ, കളത്തില്‍ മൊയ്തുഹാജി, കെ. വേണുഗോപാലൻ, കണിയാങ്കണ്ടി അബ്ദുല്ല, രാജലക്ഷ്മി ടീച്ചര്‍, കെ. സുധീർ, എം. അബ്ദുൽ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.