വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ്--8.30 വടകര പുത്തൂർ വിഷ്ണുക്ഷേത്ര ഓഡിറ്റോറിയം: ചെറുശ്ശേരി സാഹിത്യോത്സവം, മധുകടത്തനാട്-9.00 വടകര ടൗൺഹാൾ: കെ.വി. മുഹമ്മദ് ഗുരുക്കളുടെ 'കളരി അഭ്യാസവും യോഗാസനവും നിത്യജീവിതത്തിൽ' പുസ്തക പ്രകാശനം, മന്ത്രി ടി.പി. രാമകൃഷ്ണൻ-4.00 മണിയൂർ മുതുവന: മുതുവന വായനശാല ഗ്രന്ഥാലയം അഖിലകേരള നാടക മത്സരം, അങ്കമാലി അക്ഷയയുടെ 'ആഴം'-7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.