കോഴിക്കോട്: ജില്ല ലൈബ്രറി കൗൺസിൽ, മേഖല ശാസ്ത്രകേന്ദ്രം, മലബാർ ബോട്ടാണിക്കൽ ഗാർഡൻ എന്നിവയുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്നു. ഞായറാഴ്ച 10.30ന് മേഖല ശാസ്ത്ര കേന്ദ്രത്തിലാണ് മത്സരം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. രജിസ്േട്രഷന് 9745030398 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.