വീട്​ നിർമിച്ചുനൽകി

കോഴിക്കോട്: പീപ്പ്ൾസ് ഫൗണ്ടേഷനും കാലിക്കറ്റ് സിറ്റി സകാത്ത് കമ്മിറ്റിയും ജെ.ഡി.ടി ഓർഫനേജ് അലുംനി അസോസിയേഷനും സംയുക്തമായി വീട് നിർമിച്ചു നൽകി. വീടി​െൻറ താക്കോൽ ദാനം പീപ്പ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ നിർവഹിച്ചു. സിറ്റി സകാത്ത് കമ്മിറ്റി സെക്രട്ടറി എ.എം. അബ്ദുൽ മജീദ്, സി. മുഹമ്മദ് കോയ പാലാഴി, അലുംനി അസോസിയേഷൻ പ്രസിഡൻറ് കാസിം, ഡോ. മുജീബ് മാത്തോട്ടം തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.