മലർവാടി വിജ്​ഞാനോത്സവം വിജയികൾ

കോഴിക്കോട്: മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ സിറ്റി ഉപജില്ല മത്സരം പറയഞ്ചേരി ഗേൾസ് സ്കൂളിൽ നടന്നു. ഏരിയ രക്ഷാധികാരി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഡോ. മുജീബ്, മുഫീദ് എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. സിറ്റി കോഒാഡിനേറ്റർ അമീർ സി.പി. സ്വാഗതം പറഞ്ഞു. എം.ടി. അബൂബക്കർ, ഹഫ്സ, ജംഷി, ഷമീർ, അമീർ അലി, ഇഹ്സാൻ ഹാഷിം, രഘുനാഥ് എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരുടെ വിഭാഗം, പേര്, സ്കൂൾ എന്നീ ക്രമത്തിൽ എൽ.പി: അലീന (ഗണപത് എൽ.പി സ്കൂൾ), എസ്. പർവന (ജി.യു.പി.എസ് തിരുവണ്ണൂർ), എം.പി. ഫഹദ് (എസ്.ആർ.കെ.എം.എൽ.പി സ്കൂൾ). യു.പി: കെ. അദ്വൈത് (സാമൂതിരി എച്ച്.എസ്.എസ്), ടി.പി. മിർസ മൊയ്തീൻ (ജെ.ഡി.ടി.െഎ ഇഖ്റ), അഭിജിത് രാജ് (പുത്തൂർ യു.പി.എസ്). എച്ച്.എസ്: െഎശ്വര്യ എസ്. കുമാർ (ബി.ഇ.എം.ജി.എച്ച്.എസ്.എസ്), യു. സ്വാതി (പ്രോവിഡൻസ് ജി.എച്ച്.എസ്.എസ്), ആത്തിഫ് എ. അബൂബക്കർ (അൽഹർമൈൻ സ്കൂൾ). photo malarvadi 2017.jpg സിറ്റി ഉപജില്ല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.