മുട്ടക്കോഴി വിതരണം

കാരാട്: 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾെപ്പടുത്തി വാഴയൂർ പഞ്ചായത്ത് വനിതകൾക്കായി മുട്ടക്കോഴി വിതരണം ചെയ്തു. 600 കുടുംബങ്ങൾക്ക് 10 കോഴികൾ വീതമാണ് വിതരണം ചെയ്തത്. െചലവി​െൻറ പകുതിതുക സബ്സിഡിയായി ലഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. ടി.സി ജയശ്രീ, പി. അബ്ദുറഹിമാൻ, ഡോ. അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.