വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-10.00 ചാമുണ്ഡി, പോത്തുണ്ടി, പട്ടരാട്, പാലക്കൽ, നൂറാംതോട്, മുട്ടിത്തോട് 7.30-3.00 എടക്കര സ്കൂൾ, എടക്കര സൈഫൺ, വള്ളിക്കാട്ട്കാവ്, പൂക്കോട്ട് മല 8.00-1.00 പന്നിക്കോട്, എരഞ്ഞിമാവ് പരിസരം 8.00-3.00 ഇല്ലത്ത്താഴ, കക്കഞ്ചേരി, മനാട്, ആനവാതിൽ 8.00-4.00 ഉപ്പുംപെട്ടി, കരുമല, തേനാംകുഴി 8.00- 4.30 രാമനാട്ടുകര ടൗൺ, ബൈപാസ്, ഐക്കരപ്പടി, വൈദ്യരങ്ങാടി, ഫാറൂഖ് കോളജ്, പരുത്തിപ്പാറ, അടിവാരം, കൈതക്കുണ്ട്, ഇടിമൂഴിക്കൽ, ചേലേമ്പ്ര, ചാലിപ്പറമ്പ്, ദുർഗാനഗർ, ചേലൂപ്പാടം, പുല്ലുംകുന്ന്, പാറമ്മൽ 8.00-5.00 നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, കുറുങ്ങോട്ട്, റവ മിൽ, വേളങ്കോട്, മൈക്കാവ്, ചുണ്ടക്കുന്ന്, കരിമ്പാലക്കുന്ന്, കാഞ്ഞിരാട്, ഈരൂട്, ശാന്തിനഗർ, പെരുവല്ലി, ആനക്കുണ്ടുങ്ങൽ, മനത്താംവയൽ, പാലന്തല, കാപ്പിക്കുന്ന്, കുറുമ്പൊയിൽ, കിഴക്കേ കുറുമ്പൊയിൽ, കൊയലാട്ടുമുക്ക്. 8.00-5.30 മുതുവൻ തറ, മണക്കടവ്, കൊടൽപ്പാടം, അറപ്പുഴ 8.30-4.00 കൂടൽ, വളയംകോട്, ചാത്തങ്കോട്ടുനട, ചാപ്പൻതോട്ടം, നാഗമ്പാറ, മുളവട്ടം, ചൂരണി, പക്രംതളം, പൊയിലോംചാൽ 10.00-1.00 ചിപ്പിലിത്തോട്, മരുതിലാവ്, രണ്ടാം വളവ്, കനലാട് 10.00-4.00 വളയനാട് ക്ഷേത്രം, കാവിൽതാഴം, പാർഥസാരഥി ക്ഷേത്രപരിസരം 12.00-5.00 പത്തേങ്ങൽതാഴം, കാരാളിതാഴം, എൻ.വി റോഡ്, പാർഥസാരഥി, ശശീന്ദ്ര, തെക്കിണിതാഴം, ഒറ്റത്തെങ്ങ്, കോട്ടൂപ്പാടം, ബദിരൂർ, ഉണിമുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.