മലര്‍വാടി വിജ്ഞാനോത്സവം

വടകര: മലര്‍വാടി ടീന്‍ ഇന്ത്യ മാധ്യമം ലിറ്റില്‍ സ്കോളര്‍ഷിപ് 'വിജ്ഞാനോത്സവം 2017'വടകര ഉപ ജില്ലാ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ സിദ്ധാർഥ് ശ്രീജി (ബി.ഇ.എം.എച്ച്.എസ്.എസ്), പി.പി. മുഹമ്മദ് ആദില്‍ (എം.യു.എം.വി.എച്ച്.എസ്.എസ്), കെ.പി. ഷജ (വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. യു.പി. വിഭാഗത്തിൽ ദ്യോതക്, പി.കെ. ഹരിദേവ് (ബി.ഇ.എം.എച്ച്.എസ്.എസ്), മുഹമ്മദ് ഹാഫിസ് (എം.യു.എം.വി.എച്ച്.എസ്.എസ്). എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എൽ.പി. വിഭാഗത്തില്‍ അനിരുദ്ധ് അശോക് (ശ്രീനാരായണ എച്ച്.എസ്.എസ്), കെ. അമിത് ജ്യോതി (എസ്.ജി.എം.എസ്.ബി), എസ്. അശ്വിന്‍ (എസ്.ജി.എം.എസ്.ബി) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. യു. മൊയ്തു ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം വിഷയമവതരിപ്പിച്ചു. കെ.വി. മമ്മു, കുഞ്ഞമ്മദ്, മന്‍സൂര്‍, ഷഫീഖ് എന്നിവര്‍ സംസാരിച്ചു. റാഷിദ് കോട്ടക്കല്‍, മുനീസ്, എ.സി. ഷഫീഖ് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി. kz3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.