പ്രതിഷേധ സംഗമം

ആയഞ്ചേരി: എസ്.ഐ.ഒ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാദിയയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നടത്തി. ഹാദിയയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാൻ മെഡിക്കൽ സംഘത്തെ അയക്കുക, സന്ദർശനാനുമതി നൽകുക എന്നിവയും സംഗമം ആവശ്യപ്പെട്ടു. വി. ശക്കീൽ, ഫർഹാൻ, റഫാഹ്, നസീഫ്, നാസിം, ഷെബിൻ ഫാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.