കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-3.00 ചന്തക്കടവ്, പേട്ട, ചുങ്കം, പന്തലായനി, തെരുവത്ത് പീടിക, കന്യാറമല, കോയാരി. 7.00-4.00 കനലാട്, ചിപ്പിലിത്തോട്, മരുതിലാവ്. 7.30-11.00 പെരുമ്പൊയിൽ, പൂച്ചോളിപ്പാലം, മരുതാട്, കാക്കർ പാലം വരെ. 8.00-5.00 ആലോട്ടിപ്പൊയിൽ, മുളിയങ്ങൽ, മായഞ്ചേരി പൊയിൽ, തയ്യിൽ താഴെ രാജഗിരി, എം.എം പറമ്പ്, ഓടക്കാളി, മൊകായി, ഉമ്മിണിക്കുന്ന്, വാകേരി. 9.00-5.00 ചക്കുംകടവ് നമ്പി വീട്, എ.ഡബ്ല്യു.എച്ച് കോളജ്, പയ്യാനക്കൽ, ഈസ്റ്റ് പയ്യാനക്കൽ, നാലഞ്ചേരി, ചാമുണ്ഡി വളപ്പ്, ആർ.സി റോഡ്, കോൺവെൻറ് റോഡ്, ടാഗോർ ഹാൾ പരിസരം, ടൗൺ ഹാൾ, ക്രൗൺ തിയറ്റർ, പാരമൗണ്ട്, മോഡൽ ഹൈസ്കൂൾ, ഹെഡ് പോസ്റ്റോഫിസ്, മാനാഞ്ചിറ പരിസരം ഭാഗികമായി. 10.00-3.00 ചക്യത്ത്, പേരാറ്റുമല, കുട്ടോത്ത്, മുതുവാട്ട് താഴം, എരഞ്ഞാടിമുക്ക്. 10.00-5.00 ഫോർത്ത് ഗേറ്റ്, ജോസഫ് റോഡ്, തേർ വീട് ലെയിൻ, ഗാന്ധി പാർക്ക്, പി.ടി ഉഷ റോഡ്, അരവിന്ദ് ഘോഷ് റോഡ്. 1.00-5.00 മൂന്നാലിങ്കൽ, ഓൾഡ് കോർപറേഷൻ റോഡ് പരിസരം. 2.00-4.00 ഹോമിയോ കോളജ് പരിസരം, കരിക്കാം കുളം തടമ്പാട്ടുതാഴം പരിസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.