വൈദ്യുതി മുടക്കം

കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലം, സമയം എന്നീ ക്രമത്തിൽ 7.00-2.00 കൈതക്കുണ്ട്, ആർ.എ.സി, തണ്ണീർപന്തൽ 7.00-4.00 പോത്തുണ്ടി, ചാമുണ്ടി, പട്ടരാട്, ഇല്ലിമുക്ക്, നൂറാംതോട്, മുട്ടിത്തോട് 7.30-3.00 പെരുമ്പൊയിൽ മുതൽ കണ്ടോത്തുപാറ പള്ളി വരെ, ചാമക്കാല, കാക്കൂർമല, അങ്കത്തായി പരിസരം 8.30-5.00 ചീളിയാട്, മുളവട്ടം, പൂതംപാറ, ചൂരണി, പക്രംതളം, മൂന്നാംപീടിക, പെരിയ, ലഡാക്ക്, പൂളപ്പാറ 9.00-11.30 മേപ്പയൂർ ടൗൺ, സലഫി കോളജ്, അഞ്ചാംപീടിക, രാമല്ലൂർ, മമ്മിളിക്കളം 9.00- 2.00 പേരാമ്പ്ര ടൗൺ, അമ്പാളിത്താഴം, കോടതി പരിസരം, മരക്കാടി, കുഞ്ഞോത്തുപാറ, വെള്ളപ്പാറക്കൽ, പള്ളിത്താഴെ, മാമ്പ്രക്കുന്ന്, മോയോത്തുചാൽ, പൈതോത്ത് റോഡ് 9.00-5.00 മാവൂർ റോഡ് ജങ്ഷൻ, എം.എ ബസാർ, കുരിശുപള്ളി, വ്യാപാരഭവൻ പരിസരം 1.00-5.00 സെൻട്രൽ മാർക്കറ്റ്, ജയിൻ ടെംപിൾ, മദീന ഐസ്, നഗരം, കെ.പി. കേശവമേനോൻ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.