കാപ്പിയില്‍ പ്രദേശത്ത് കുടുംബശ്രീ വനിതകളുടെ സമാധാനറാലി

എകരൂല്‍: രാഷ്ട്രീയ അഭിപ്രായഭിന്നതയുടെ പേരില്‍ നാടി‍​െൻറ സ്വൈരജീവിതം തകര്‍ക്കുന്ന രീതിയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ഉണ്ണികുളം രണ്ടാംവാര്‍ഡില്‍ കാപ്പിയില്‍ പ്രദേശത്ത് കുടുംബശ്രീ വനിതകള്‍ സമാധാനറാലി സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സന്‍ റീജ ചിറ്റാരില്ലത്ത് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.