കോടതി ശിക്ഷിച്ചു

പേരാമ്പ്ര: വസ്തുവിൽ അതിക്രമിച്ചുകയറി കൽക്കെട്ട് പൊളിച്ച് നാശനഷ്ടം വരുത്തിയ കേസിലെ പ്രതിയെ പേരാമ്പ്ര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചു. കടിയങ്ങാട് നല്ലിയോടൻകണ്ടിയിൽ നൗഷാദിനാണ് വിവിധ വകുപ്പുകളിലായി മൂന്നു മാസം തടവും 6500 രൂപ പിഴയും വിധിച്ചത്. കടിയങ്ങാട് നരിക്കലക്കണ്ടിയിൽ ഇ.പി. കുഞ്ഞുമൊയ്തീ​െൻറ പരാതിയിലായിരുന്നു കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ടി. ശിബ്ദാസ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.