അടിവാരം ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം ചികിത്സസഹായത്തിന്

ഈങ്ങാപ്പുഴ: അടിവാരം ഓട്ടോ തൊഴിലാളികളുടെ വ്യാഴാഴ്ചത്തെ വേതനം ചികിത്സസഹായത്തിന്. വൃക്കകൾക്ക് അസുഖം ബാധിച്ച തോട്ടത്തിൽ രജീഷ് ചന്ദ്ര​െൻറ (27) ചികിത്സസഹായത്തിനാണ് അടിവാരം ഓട്ടോ ൈഡ്രവേഴ്സ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുക കൈമാറുന്നത്. 80 ഓട്ടോകളാണ് അടിവാരത്ത് സർവിസ് നടത്തുന്നത്. വ്യാഴാഴ്ച സർവിസ് നടത്താനാകാത്തവർ തൊട്ടടുത്ത ദിവസം ലഭിക്കുന്ന വരുമാനം ഫണ്ടിലേക്ക് നൽകുമെന്നും ഇവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.