കാവിവത്​കരണം: സേവ് എജുക്കേഷൻ ദിനം ഇന്ന്

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനെതിരെ ബുധനാഴ്ച കെ.എസ്.ടി.യു സേവ് എജുക്കേഷൻ ഡേ ആചരിക്കും. ദിനാചരണത്തി​െൻറ ഭാഗമായി അധ്യാപകർ ബാഡ്ജ് ധരിച്ച് സ്കൂളുകളിൽ ഹാജരാകും. ഒന്നിന് വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. കോഴിക്കോട് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഡ്സൺ കോർണറിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.