പരിപാടികൾ ഇന്ന് (1-11-2017) കലക്ടറേറ്റ് പരിസരം: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയെൻറ കലക്ടറേറ്റ് മാർച്ചും ധർണയും -11.00 കെ.പി. കേശവ മേനോൻ ഹാൾ: മാതൃഭൂമി സാഹിത്യ പുരസ്കാര സമർപ്പണം -എം.ടി. വാസുദേവൻ നായർ -5.00 കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി: 64ാമത് സഹകരണ വാരാഘോഷത്തിെൻറ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം -9.30 കിഡ്സൺ കോർണർ: െക.എസ്.ടി.യുവിെൻറ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് -5.00 മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്: കേരള പിറവി ദിനവും ഔദ്യോഗിക ഭാഷ വാരാഘോഷവും -ജില്ലതല ഉദ്ഘാടനം -ടി. പത്മനാഭൻ -10.30 എരഞ്ഞിപ്പാലം: സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ െഎക്യവേദിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച് -10.30 കോഴിക്കോട് ബീച്ച്: ക്ഷയരോഗ നിർമാർജന ദൗത്യം -ജില്ലതല ഉദ്ഘാടനം -9.30 അശോകപുരം, ജില്ല സൈനിക ഹാൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയെൻറ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ ഭാഷദിനം പരിപാടി -10.00 മെഡിക്കൽ കോളജ് മൈതാനം: സൂര്യ കൃഷ്ണ മൂർത്തിയുടെ മെഗാ ലൈറ്റ് ആൻഡ് സൗണ്ട് ഷോ 'എെൻറ രക്ഷകൻ' -6.30 നളന്ദ ഹോട്ടൽ: 'വിശ്വാസപൂർവം മൻസൂർ' ജനകീയ പ്രദർശനം ആലോചന യോഗം -4.30 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: മാനവം ഫൗണ്ടേഷെൻറ മാനവ.കോം വെബ് സൈറ്റിെൻറയും ഒാൺലൈൻ മാസികയുടെയും ഉദ്ഘാടനവും മതസൗഹൃദ സംഗമവും -9.00 കോവൂർ മദ്റസ ഹാൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കോർപറേഷൻ ഇൗസ്റ്റ് ബ്ലോക്കിെൻറ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ ഭാഷാദിനവും സാംസ്കാരിക കൂട്ടായ്മയും -10.00 കമ്മിളിപറമ്പ്: കോർപറേഷൻ ലൈഫ് പദ്ധതിയുെട ഉദ്ഘാടനം -9.30 കല്ലായ് റോഡ്: കാലിക്കറ്റ് കോഒാപറേറ്റിവ് അർബൻ ബാങ്കിെൻറ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം -8.00 മാളിക്കടവ്്, എം.എസ്.എസ് പബ്ലിക് സ്കൂൾ: കേരളപ്പിറവി ദിനാഘോഷം -9.30 പ്ലാനറ്റേറിയം: കോർപറേഷൻ കൗൺസിലർമാരുടെയും കുടുംബാംഗങ്ങളുടെയും പ്ലാനറ്റേറിയം സന്ദർശനം -2.00 ശിക്ഷക് സദൻ ഒാഡിറ്റോറിയം: പൗരസമാജം കേരളയുടെ കർമ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം -10.00 താമരത്ത്താഴം ബസാർ: നവപഥം പയിമ്പ്രയുടെ സംഗീത കൂട്ടായ്മ 'സ്ട്രീറ്റ്ലൈറ്റ് സോങ്' -6.30 പറമ്പിൽ ബസാർ, പ്രഭാതം വായനശാല: 'മാതൃഗ്രാമം' പ്രാദേശിക പത്രത്തിെൻറ പ്രകാശനം -11.00 നളന്ദ: പൊതുമരാമത്ത് -ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിമാസ സമ്മേളനം -4.00 കണ്ടംകുളം ജൂബിലി ഹാൾ പരിസരം: 'ഹരിത നഗരം' മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം -4.00 മീഡിയ സ്റ്റഡി സെൻറർ, മാനാഞ്ചിറ: ചലച്ചിത്ര പ്രദർശനം, 'അനാട്ടമി ഒാഫ് എ മർഡർ' -6.00 പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ: റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് സംഘാടക സമിതി യോഗം -2.00 െകായിലാണ്ടി, മാപ്പിള വി.എച്ച്.എസ്.എസ്: 'നല്ല വായന, നല്ല പഠനം, നല്ല സമൂഹവും' പദ്ധതി ജില്ലതല ഉദ്ഘാടനം -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.