കോഴിക്കോട്: സംസ്ഥാനത്തെ അനംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചു പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നേതാക്കൾ നിവേദനം നൽകി. നാസർ ഫൈസി കൂടത്തായി, നിസാർ ഒളവണ്ണ, കെ.പി. മുഹമ്മദലി ഹാജി, സുബൈർ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കർ, സി.പി. അബ്ദുല്ല തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.