കൊടുവള്ളി: മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബീഫ് വിൽപന തൊഴിലാളി ഐ ക്യദാർഢ്യസംഗമം പെരിയാംതോട് കാലിച്ചന്തയിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. അബ്ദുഹാജി അധ്യക്ഷതവഹിച്ചു. കെ.കെ.എ. കാദർ, എ.പി.മജീദ് മാസ്റ്റർ, പി.സി. അഹമ്മദ് ഹാജി, വേളാട്ട് അഹമ്മദ് മാസ്റ്റർ, പി. മുഹമ്മദ്, ടി.പി. നാസർ, ഷാദിദ് കരീറ്റിപറമ്പ്, അബ്ദു വെള്ളറ, ആർ.സി. റസാഖ് എന്നിവർ സംസാരിച്ചു. Kdy-9 iuml Koduvally മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബീഫ്‌വിൽപനതൊഴിലാളി ഐക്യദാർഢ്യസംഗമം പെരിയാംതോട് കാലിച്ചന്തയിൽ മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.