കന്നുകാലി കശാപ്പ്​ നിരോധനത്തിനെതിരെ പ്രതിഷേധം

കൊടുവള്ളി: കന്നുകാലി വിൽപനയും അറവും നിരോധിച്ച കേന്ദ്ര സർക്കാറി​െൻറ ഉത്തരവിൽ പ്രതിഷേധം. ഉത്തരവിനെതിരെ തൊഴിലാളികൾ കൊടുവള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല എസ്.ടി.യു സെക്രട്ടറി വേളാട്ട്‌ അഹമ്മദ്‌ മാസ്റ്റർ, മുനിസിപ്പൽ ലീഗ്‌ സെക്രട്ടറി കെ.കെ.എ. കാദർ, എം. നസീഫ്‌, മുനീർ പെരിയാംതോട്‌, കെ.കെ. നാസർ, റാസിഖ്‌, കെ.കെ. മജീദ്‌ എന്നിവർ നേതൃത്വം നൽകി. photo ct50.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.