ബസ് വെയ്റ്റിങ്​ ഷെഡ് ഉദ്ഘാടനം ചെയ്തു

ഫറോക്ക്: ചുങ്കം എട്ടേനാൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പുനർനിർമിച്ച കൽപള്ളി റഫീഖ് സ്മാരക ബസ് വെയ്റ്റിങ് ഷെഡ് ഫറോക്ക് നഗരസഭ ചെയർപേഴ്സൻ ടി. സുഹറാബി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ബൽക്കീസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ പി. ലത്തീഫ്, കളത്തിങ്ങൽ അബ്ദുറഹ്മാൻ, കെ. സക്കരിയ്യ, കെ.കെ. അൻവറലി, കെ.പി. ശിഹാബുദ്ദീൻ, ബാവ തോട്ടശ്ശേരി, പി. ആഷിഫ്, കെ.കെ. മുഹമ്മദ് റാഫി, കെ. സാദിഖ്, സി. ഹമീദ്, പി.പി. വേലായുധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.