രാമനാട്ടുകര: കാലികളെ അറുക്കുന്നത് നിരോധിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . ശനിയാഴ്ച രാത്രി രാമനാട്ടുകര ടൗണിൽ നടന്ന ഫെസ്റ്റ് ജില്ല വൈസ് പ്രസിഡൻറ് പി. ദിൻഷിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എ.ടി. സർജാസ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. നിഖിൽ, പി. അഭിലാഷ്, ശ്രീരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.