നികത്തിയ വയലിലെ മണ്ണ്​ നീക്കി

കോഴിക്കോട്: നികത്തിയ വയലിലെ മണ്ണ് ലാൻഡ് റെക്കോഡ്സ് തഹസിൽദാറുടെ നേതൃത്വത്തിൽ നീക്കി. കളിപ്പൊയ്കക്ക് സമീപം ശനിയാഴ്ചയാണ് അധികൃതർ മണ്ണ് നീക്കിയത്. നിലമ്പൂർ സ്വദേശി അലി മുബാറക്കി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതായും മണ്ണിട്ട് ഉയർത്തിയതായും പരാതിയുയർന്നിരുന്നു. കണ്ടൽക്കാടുകളും തണ്ണീർത്തടവും നശിപ്പിക്കുന്നതിനെതിരെ പ്രദേശവാസികളാണ് പരാതി നൽകിയത്. കലക്ടർ നിർദേശം നൽകിയിട്ടും മണ്ണിട്ടുനികത്തൽ നിർത്തിവെക്കാത്തതിനെ തുടർന്നാണ് നടപടി. പടം ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.