വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ. രാവിലെ എട്ട് മുതൽ ഉച്ച രണ്ടുവരെ ആയഞ്ചേരി ടൗൺ, തറോപ്പൊയിൽ, പോയ്യിൽമുക്ക്, പൊക്ലരത്തു താഴെ, രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടു വരെ വാഴത്തുരുത്തി, രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ തമ്പി റോഡ്‌, കല്ലുങ്ങൽ, ഗോദീശ്വരം, കരുമാൻകാവ്, ബേപ്പൂർ ഹൈസ്കൂൾ, ബി.സി. റോഡ്‌ വെസ്റ്റ്, ബി.സി. റോഡ്‌, എടത്തൊടി, ആർ.എം ഈസ്റ്റ്, ആർ.എം ഹോസ്പിറ്റൽ, കയർ നോർത്ത്, കയർ സൗത്ത്, ബി.എസ്.എഫ്, കോസ്റ്റ് ഗാർഡ്, ഹാർബർ, ബേപ്പൂർ ടൗൺ, പോർട്ട്‌, ഭദ്രകാളി ക്ഷേത്രം, പോളാർ വളപ്പ്, റേഷൻ ഷോപ്പ്, എരട്ടച്ചിറ, രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ചിറ്റാറിക്കടവ്, മൂഴിക്കൽ മീത്തൽ, അളെല, അഴാലിൽ താഴ, പറയച്ചാൽ, കാവുംവട്ടം, ഒറ്റക്കണ്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.