ഷോറൂമായ 'അടുക്കള'യുടെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. ലാവണ്യ ഗ്രൂപ് ചെയർമാൻ കുട്ട്യാമു, മാനേജിങ് ഡയറക്ടർ മുഹമ്മദ് റിയാസ്, മജീദ് കെ.പി, നാസർ കോയ തുടങ്ങിയവർ സമീപം റെയ്സ് റിപ്പീറ്റർ ബാച്ച് പ്രവേശനം കോഴിക്കോട്: റെയ്സിലെ 2018 വർഷത്തെ നീറ്റ്/എയിംസ്/ജീമെയിൻ/െഎ.െഎ.ടി ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എയിംസ്/െഎ.െഎ.ടി ബാച്ചുകളിൽ ചേരുന്ന കുട്ടികൾ ജൂൺ 12ന് പ്രവേശനപ്പരീക്ഷ എഴുതേണ്ടതാണ്. മറ്റു ബാച്ചുകളിൽ പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റർ സൗകര്യം ലഭ്യമാണ്. അധ്യാപകർ ഹോസ്റ്റലുകളിൽ പോയി ക്ലാസെടുക്കുന്ന റസിഡൻഷ്യൽ സമ്പ്രദായമാണ് റെയ്സിൽ അനുവർത്തിക്കുന്നത്. പ്ലസ് ടു മാർക്കിെൻറയും നീറ്റ്/കേരള റാങ്കിെൻറയും അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.rayseducation.org അല്ലെങ്കിൽ 0495 2727355 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.