താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു: ഒഴിവായത് വൻദുരന്തം

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിനടുത്തു ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള ചരക്കുലോറി മറിഞ്ഞു. മരത്തിൽ തട്ടിനിന്ന് ലോറി താഴേക്ക് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാളെ ലോറി കയറ്റുന്നതുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.