റമദാൻ മാസപ്പിറവി അറിയിക്കണം

ബേപ്പൂർ: വെള്ളിയാഴ്ച ശഅ്ബാൻ 29 ആയതിനാൽ മാസപ്പിറവി കാണുന്നവർ താഴെ കൊടുത്ത നമ്പറിൽ അറിയിക്കാൻ ബേപ്പൂർ ഖാദി പി.ടി. മുഹമ്മദ് അലി മുസ്ലിയാർ അറിയിച്ചു. ഫോൺ: 9947414754.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.