kz11സിവിൽ സർവിസ് ക്യാമ്പിന് തുടക്കമായി

സിവിൽ സർവിസ് ക്യാമ്പ് തുടങ്ങി നാദാപുരം: ഉമ്മത്തൂർ എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളജിൽ സിവിൽ സർവിസ് ക്യാമ്പ് തുടങ്ങി. പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഒരു വർഷം ദൈർഘ്യമുള്ള ഫൗണ്ടേഷൻ കോഴ്സ് വഴി പ്രിലിമിനറി മറികടക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഉമർ പാണക്കാട് ക്ലാസെടുത്തു. എസ്.ഐ കമ്മിറ്റി മാനേജർ പ്രഫ. മമ്മു, പ്രിൻസിപ്പൽ പി.വി. ബിന്ദു, അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി ഇസ്ഹാഖ് പൂവുള്ളതിൽ, ക്യാമ്പ് കോഓഡിനേറ്റർ എം.ടി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.