എടച്ചേരി: നൂപുരം നൃത്തസംഗീത വിദ്യാലയം മൂന്നാം വാർഷികാഘോഷത്തിെൻറ ഭാഗമായി ചിത്രരചന മത്സരം നടത്തുന്നു. 28ന് രാവിലെ 10-ന് എടച്ചേരി കമ്യൂണിറ്റി ഹാളിലാണ് മത്സരം. വടകര താലൂക്കിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എടച്ചേരി പഞ്ചായത്തിലെ 10, 11, 12, 13, 14, 15 വാർഡുകളിലെ താമസക്കാരായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് കാഷ് അവാർഡും നൽകും. ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളും എ പ്ലസ് നേടിയ കുട്ടികളും സാക്ഷ്യപത്രം സഹിതം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495639088, 9846318275, 9946477929.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.