ശുചീകരിച്ചു

നന്തിബസാർ: തിക്കോടി പഞ്ചായത്ത് ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെംബർമാരായ പി.കെ. മഹമൂദ്, പി.ടി. റജുല, എം.കെ. വഹീദ, ഷീജ കൂടത്തിൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ; nandi bzr 3 ടൗണിലെ ശുചീകരണ പ്രവൃത്തി സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.