വൈദ്യുതി മുടങ്ങും

കോഴിക്കോട്: മേയ് 22ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ടു മണി വരെ പയമ്പ്ര, തുവ്വക്കോട്ടുതാഴം, മൂലപ്പിലാവ്, കുമ്മേങ്കാട്ടുതാഴം, ചെന്നിക്കോട്ടുതാഴം, കുരുവട്ടൂർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. മേയ് 23ന് രാവിലെ എട്ടുമണി മുതൽ വൈകീട്ട് നാലുമണി വരെ ചേലേമ്പ്ര ടെലിഫോൺ എക്സ്ചേഞ്ച്, ഫാർമസി കോളജ്, കൂനൂർ വളവ്, കുറ്റിപ്പാല, പുല്ലിപ്പറമ്പ്, തേനേരിപ്പാറ, പാറയിൽ, ഒമ്പത് മുതൽ നാലു വരെ കുറ്റിക്കാട്ടൂർ, ആനക്കുഴിക്കര, വെള്ളിപറമ്പ്, മൈലാടിക്കുന്ന്, ഗോശാലികുന്ന്, ചെമ്മലത്തൂർ, വള്ളിക്കുന്ന്, പുത്തൂർമഠം, ഇല്ലത്തുതാഴം, ഏഴു മുതൽ അഞ്ചു വരെ എൻ.ഒ.സി മുക്ക്, തുരുത്തി, മീശമുക്ക്, പൊയിൽപീടിക, കച്ചേരി, ബാലവാടി, കൊറ്റാമ്പ്രം, എട്ടു മുതൽ രണ്ടു വരെ ചീപ്പാംകുഴി, തേക്കിൻചുവട്, കക്കാട്, ഏഴു മുതൽ രണ്ടു വരെ പുതിയാപ്പ്, മാക്കൂൽപീടിക, കടത്തനാട് സൊസൈറ്റി, സിദ്ധസമാജം, പണിക്കോട്ടി, കു േട്ടാത്ത്, ബാങ്ക് റോഡ്, ഇല്ലത്തുതാഴ, ഒമ്പത് മുതൽ രണ്ടു വരെ തണ്ണീർപന്തൽ, ആറു മുതൽ മൂന്നു വരെ മുണ്ടത്തോട്, ഉമ്മത്തൂർ, പുന്നക്കൽ പീടിക, തയ്യുള്ളതിൽ, ചെറ്റക്കണ്ടി, താനിയോട്ടുമുക്ക്, കൊയമ്പരം പാലം, പാറക്കടവ്, 12.30 മുതൽ രണ്ടു വരെ കസ്റ്റംസ് റോഡ്, റവന്യൂ ക്വാർേട്ടഴ്സ്, മൂന്നാലിങ്ങൽ, പി.ടി. ഉഷ റോഡ്, നാലാം ഗേറ്റ്, ഗാന്ധിപാർക്ക്, ജോസഫ് റോഡ്, തേർവീട് ലൈൻ, ഒമ്പത് മുതൽ അഞ്ചു വരെ ചിറ്റാരിക്കടവ്, മൂഴിക്കൽമീത്തൽ, അണേല, ആഴാവിൽത്താഴ, പറേച്ചാൽ, കാവുംവട്ടം, ഒറ്റക്കണ്ടം, എട്ടു മുതൽ അഞ്ചു വരെ റഹ്മാൻ ബസാർ, മദ്റസങ്ങാടി, കൊളത്തറ, കൊളത്തറ ചുങ്കം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.