കോഴിക്കോട്: സത്യം തേടിയുള്ള തെൻറ ജീവിതപ്രയാണത്തിൽ അനുഭവിക്കേണ്ടിവന്ന തീക്ഷ്ണ പരീക്ഷണങ്ങളുടെ അനുഭവക്കുറിപ്പുകൾ പങ്കുവെക്കുന്ന അസ്മ നസ്റീൻ എഴുതിയ 'സത്യത്തിലേക്ക് എെൻറ ജീവിതയാത്ര' പുസ്തകം പത്രപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി വേലായുധൻ കാര്യവട്ടത്തിനു നൽകി പ്രകാശനം ചെയ്യും. മേയ് 23ന് മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെൻറർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. പി. കോയ, മുജീബുർറഹ്മാൻ കിനാലൂർ, ഡോ. മുസ്തഫ കമാൽ പാഷ, എ.എ. വഹാബ്, ഉമർ പുതിയോട്ടിൽ, സദ്റുദ്ദീൻ വാഴക്കാട്, ജി.കെ. എടത്തനാട്ടുകര, റുഖ്സാന, സുമയ്യ ബീവി, വി.വി.എ. ശുകൂർ, അഡ്വ. ശരീഫ് ഉള്ളത്ത്, കെ.പി.സി. ഹുസൈൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.