ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായവരെ നിയമിക്കുന്നു. എൽ.പി.എസ്.എ, യു.പി.എസ്.എ ഹിന്ദി, അറബി തസ്തികകളിലേക്കാണ് നിയമനം. എഴുത്തുപരീക്ഷയും അഭിമുഖവും ഇൗമാസം 24ന് രാവിലെ ഒമ്പതിന് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9745602934, 9846017380, 04952298599.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.