മുക്കം: ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിയിൽ വിവിധ തസ്തികയിൽ ഗെസ്റ്റ് െലക്ചറർമാരുടെ ഒഴിവുണ്ട്. തസ്തിക, ഇൻറർവ്യൂ തീയതി, സമയം പ്രകാരം: മാത്തമാറ്റിക്സ് മേയ് 22, ഇംഗ്ലീഷ് 23, ഹിന്ദിയും മലയാളവും 24, ഇലക്ട്രോണിക്സ് 25, കോമേഴ്സ് 26, കമ്പ്യൂട്ടർ സയൻസ് 27. അതത് ദിവസങ്ങളിൽ രാവിലെ 10.30ന് വിവരങ്ങൾക്ക് 0495 2294 264. Mkm3 പ്ലസ് ടു സയൻസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എം.എസ്. സ്വഫ്ന, മുക്കം ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ. ജനജാഗരണ സദസ്സ് ഇന്ന് മുക്കം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം, 'വർഗീയതക്കെതിരെ ജനജാഗരണ സദസ്സ്' എസ്.കെ പാർക്കിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡൻറ് എം.ടി. അഷ്റഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.