സുരേന്ദ്രൻ സ്മാരക അവാർഡ് എൻ.കെ. പ്രേമന്

പേരാമ്പ്ര: കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷ‍​െൻറ സാംസ്കാരിക വിഭാഗമായ 'രചന' ഏർപ്പെടുത്തിയ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് എൻ.കെ. പ്രേമന് ലഭിച്ചു. ഇദ്ദേഹത്തി​െൻറ 'ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ' എന്ന കവിതക്കാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന അവാർഡ് ജൂൈല ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പേരാമ്പ്ര ചേനോളി സ്വദേശിയായ പ്രേമൻ കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.