കുഞ്ഞീത് മുസ്​ലിയാർ അനുസ്മരണ സദസ്സ്​​ നാളെ തുടങ്ങും

നടുവണ്ണൂർ: സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും ജീവിതാവസാനംവരെ നടുവണ്ണൂർ മുള്ളമ്പത്ത് മഹല്ലി​െൻറ ഖാസിയുമായിരുന്ന ഹാജി പി. കുഞ്ഞീത് മുസ്ലിയാരുടെ ഒന്നാമത് അനുസ്മരണ സദസ്സും മതപ്രഭാഷണ പരമ്പരയും ജൂലൈ ഒന്ന് മുതൽ ഒമ്പത് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാത്രി എട്ടിന് പ്രാർഥന സദസ്സിന് പുറവൂർ ഉസ്താദ് നേതൃത്വം നൽകും. സി.എച്ച്. മൂസക്കുട്ടി, എം.കെ. പരീത്, പി.കെ. ഇബ്രാഹിം, ടി.കെ. ഹസൻ, എൻ.കെ. ബഷീർ, ഷരീഫ് കിഴക്കയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആശുപത്രിയിൽ നിയമനം കോഴിക്കോട്: തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു സ്റ്റാഫ് നഴ്സിനെയും, ഒരു ഫാർമസിസ്റ്റിനെയും നിയമിക്കുന്നു. ജൂലൈ ഒന്നിന് രാവിലെ 11ന് പന്തലായനി ബ്ലോക് പഞ്ചായത്തിൽ കൂടിക്കാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.