പൊതുസഭ നാളെ

പൊതുസഭയും കുടുംബസംഗമവും കോഴിക്കോട്: കോർപറേഷനും പരിവാർ ജില്ലകമ്മിറ്റിയും ചേർന്ന് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ പൊതുസഭയും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9.30ന് ജൂബിലി ഹാളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ മീരാ ദർശക് മുഖ്യതിഥിയാകും. കുട്ടികളുടെ വിവിധ കലാ പരിപാടികളും ബോധവത്കരണക്ലാസും നടക്കും. രജിസ്ട്രേഷന് 9656292468 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.