ദിശയുടെ ആരോഗ്യ ബോധവത്​കരണം

നന്തിബസാർ: ശാഖ മുസ്ലിം യൂത്ത്ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെ ആരോഗ്യ ബോധവത്കരണത്തി​െൻറ ഭാഗമായുള്ള ഗൃഹ സന്ദർശനം പി.-എസ്.സി മെർ ടി. ടി. ഇസ്മയിൽ ഉൽഘാടനം ചെയ്തു. ചെയർമാൻ ഒ.കെ. ഫൈസൽ, വർക്കിംഗ് സെക്രട്ടറി ടി.പി. കുഞ്ഞിമൊയ്തീൻ, മുനീർ പൂച്ചക്കുനി, ടി.പി. ജാസിദ്, ഹബീബ് റഹ്മാൻ, ഷഫീഖ് മേക്കിലാട്ട്, ഷംസു കുനീമ്മൽ, അഫ്രിൻ ഇസ്മയിൽ എന്നിവർ പങ്കെടുത്തു. .................. kp5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.