കോഴിക്കോട്: കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലിെൻറ സഹകരണത്തോടെ കേരള പ്രകൃതിസംരക്ഷണഏകോപനസമിതിയും വിദ്യാലയ പരിസ്ഥിതി ക്ലബുകളും നേതൃത്വം നൽകുന്ന മഴയാത്രയുടെ 12ാം വാർഷികം ജൂലൈ 29ലേക്ക് മാറ്റി. 12ാം വാർഷികം വിപുലമായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിവിധ മേഖലകളിലെ പ്രകൃതി-പരിസ്ഥിതി പ്രവർത്തകർ, വിദ്യാലയ എക്കോ ക്ലബ് അധ്യാപക കോഒാഡിനേറ്റർമാർ തുടങ്ങിയവരുടെ യോഗം ജൂലൈ മൂന്നിന് വൈകീട്ട് 3.30ന് ഹോട്ടൽ നളന്ദയിൽ നടക്കുമെന്ന് ചീഫ് കോഒാഡിേനറ്റർ പ്രഫ. ശോഭീന്ദ്രൻ അറിയിച്ചു. ഫോൺ: 9447885558, 9447030091.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.