ടൗൺഹാൾ: കേളുവേട്ടൻ പഠനകേന്ദ്രം ആഭിമുഖ്യത്തിൽ കാൾമാർക്സിെൻറ 'മൂലധന'ത്തിെൻറ 150ാം വാർഷികം സെമിനാർ: കോടിയേരി ബാലകൃഷ്ണൻ -10.00 മെഡിക്കൽ കോളജ്: പുതിയ ലേഡീസ് ഹോസ്റ്റൽ, ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രഫി എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ-2.00 കോർപറേഷൻ സ്േറ്റഡിയത്തിന് സമീപം കാശ്യപാശ്രമം: വേദ പരിശീലനക്കളരി-5.00 മലാപ്പറമ്പ് വേദവ്യാസ വിദ്യാലയ പരിസരം: പാറോപ്പടി വാർഡ് പൊതു ശുചീകരണം-രാവിലെ 8.00 സെൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ ഒാഡിറ്റോറിയം: ഷാജൻ ചെറിയാെൻറ പുസ്തക പ്രകാശനം കൽപറ്റ നാരായണൻ: -2.30 കോർപറേഷൻ കുടുംബശ്രീഹാൾ: കുടുംബശ്രീ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടിയവരെ ആദരിക്കൽ -4.30 കെ.പി. കേശവമേനോൻ ഹാൾ: ഗ്രീൻ പാലിയേറ്റിവ് ആഭിമുഖ്യത്തിൽ തോരപ്പ മുസ്തഫക്ക് ആദരവും ഹ്രസ്വചിത്ര പ്രദർശനവും- 4.00 കല്ലായി റോഡ് കിങ്ഫോർട്ട് ഹോട്ടൽ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രേട്ടറിയറ്റ്- 10.00 മാനാഞ്ചിറ സ്േപാർസേ് കൗൺസിൽഹാൾ: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കൗൺസിൽ 2.30, റാംമോഹൻ കമ്മത്ത് അനുസ്മരണം -5.00 ഗോവിന്ദപുരം കെ.കെ. രാമൻ സ്മാരക മന്ദിരം ഉദ്ഘാടനം കോടിയേരി ബാലകൃഷ്ണൻ -4.00 അളകാപുരി: ക്രസ്റ്റ് സെമിനാർ ഡൽഹി ജവഹർലാൽ നെഹ്റുസർവകലാശാല പ്രഫസർ ഉദയകുമാർ-5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.