പി.എസ്.സി മോഡൽ പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ഫറോക്ക്: ബേപ്പൂർ മണ്ഡലം െഡവലപ്മ​െൻറ് മിഷ​െൻറ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിന് ഉച്ചക്ക് 1.30ന് ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പി.എസ്.സി മോഡൽ പരീക്ഷയുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് എം.എൽ.എ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 2481187. തുല്യത അപേക്ഷ ഫറോക്ക്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താം തരം/പ്ലസ് വൺ തുല്യത കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9847703527.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.