ഡോക്ടറെയും ഫാർമസിസ്​റ്റിനെയും നിയമിക്കുന്നു

കാരാട്: വാഴയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കുന്നതിന് . താൽകാലിക അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റി​െൻറ പകർപ്പുമായി വെളളിയാഴ്ച രാവിലെ 10.30ന് വാഴയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.