ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിത്വത്തിൽ എൻ.ഡി.എയുടെയും പ്രതിപക്ഷത്തിെൻറയും നീക്കങ്ങളുടെ രാഷ്ട്രീയ പ്രതിഫലനം ബിഹാറും കടക്കും. പലർക്കും പലതാണ് കണക്കുകൂട്ടലുകൾ. അടുത്ത രാഷ്ട്രപതി ദലിത് വിഭാഗത്തിൽനിന്നാവുമെന്ന് ഉറപ്പ് വരുത്തുന്നതിനെക്കാൾ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ, നേതാക്കളുടെ രാഷ്ട്രീയ അതിജീവനം, വെല്ലുവിളികൾ മറികടക്കൽ തുടങ്ങിയ മാനവും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.