വടകര പണിക്കോട്ടി കുഴിച്ചാലിൽ: ഐക്യകേരള കലാസമിതി ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ 'പകർച്ചപ്പനിക്കെതിരെ മുൻകരുതലുകൾ'എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളുടെ ഉദ്ഘാടനം. ടി ജനാർദനൻ --4.00 മണിയൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി: ഹോമിയോസെൻറർ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്- -9.00 ................... kz7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.