കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 9am - 5 pm. വെള്ളിപറമ്പ് വരമ്പ്, ഉമ്മളത്തൂർ, കച്ചേരി, ആലയാട്, അമ്പാടിമുക്ക്, പി സി പാലം, ചകിരി, കാരക്കുന്ന്, കൂളിപ്പോയിൽ, സൂപ്പി റോഡ്, അമ്പലപ്പൊയിൽ, മരക്കാട്ട് മുക്ക്, വെള്ളയിൽ ബീച്ച്, പുതിയകടവ്, മാനിപുരം, മുട്ടമ്പലം, ഒതയോത്ത്, വൈക്കര, പട്ടിണിക്കര, കളരാന്തിരി, കോർങ്ങോട്ടൂർ, പൊയിലങ്ങാടി 9am - 1pm. വെള്ളയിൽ, അരബിന്ദ് ഘോഷ് റോഡ്, പ്രൊവിഡൻസ് സ്കൂൾ 2pm - 5 pm മാത്തോട്ടം, മാത്തോട്ടം നോർത്ത്, മാത്തോട്ടം സൗത്ത് 11am - 4 pm വാഴത്തുരുത്തി, സരോവരം, കെ.ഡബ്ല്യു.എ ഓഫിസ്, ബയോ പാർക്ക് 8 am - 5 pm പാലേരി, കൂനിയോട്, കുയിമ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.